മേലടി :
കേരളത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ നിലവില്‍ വന്നു.കേരളപ്പിറവി ദിനത്തിലാണ് ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പുതിയ ഭരണ കര്‍ത്താക്കള്‍ സ്ഥാനമേറ്റത്.ശ്രീമതി കെ . ജമീലയും വൈസ് പ്രസിഡണ്ടായി ആര്‍.ശശിയും അധികാരമേറ്റു.മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ശ്രീമതി കുറ്റിയില്‍ ശാന്തയാണ് പ്രസിഡണ്ട്.മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശ്രീ .കെ.കുഞ്ഞിരാമന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പട്ടു.പയ്യോളിയില്‍ കുമാരി ഹൗലത്ത് .സി.പിയാണ് പ്രസിഡണ്ട്.
മേലടി ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സനായി ശ്രീമതി പി.പ്രസന്ന തിരഞ്ഞടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത്ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സനായി ശ്രീമതി .കെ.പി.ഷീബ യാണ് തിരഞ്ഞെടുക്കപ്പെട്ടത്.
No comments:
Post a Comment